Sportsഏറ്റവും മൂല്യമേറിയ 'അൺക്യാപ്ഡ് പ്ലെയർ' ആവേശ് ഖാൻ; സീസണിലെ മൂല്യമേറിയ താരമായി ഇഷാൻ കിഷൻ; കോടികൾ കൊയ്ത് ദീപക് ചാഹറും ശ്രേയസ് അയ്യരും; ഐപിഎൽ മെഗാ താര ലേലത്തിന്റെ ആദ്യ ദിനം ടീമുകൾ സ്വന്തമാക്കിയത് 74 താരങ്ങളെ; പത്ത് കോടി പിന്നിട്ടവരിൽ ഏഴ് ഇന്ത്യൻ താരങ്ങൾസ്പോർട്സ് ഡെസ്ക്12 Feb 2022 11:12 PM IST